Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dug Up

Idukki

കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു

ക​ട്ട​പ്പ​ന: ന​ത്തു​ക​ല്ലി​ല്‍ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗം ഗ​ര്‍​ത്ത​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി. ക​ട്ട​പ്പ​ന - ഇ​ര​ട്ട​യാ​ര്‍ റോ​ഡി​ലെ ഗ​ര്‍​ത്ത​ങ്ങ​ളാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​ത്. പൈ​പ്പ് സ്ഥാ​പി​ച്ച​ശേ​ഷം ശ​രി​യാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്താ​തെ ത​ട്ടി​ക്കൂ​ട്ട് ജോ​ലി​ക​ളാ​ണ് ന​ട​ത്തി​യ​ത്.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ ടാ​റിം​ഗ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. പി​ന്നീ​ട് കോ​ണ്‍​ക്രീ​റ്റ് ചെ​യ്‌​തെ​ങ്കി​ലും ശ​രി​യാ​യി ബ​ല​പ്പെ​ടു​ത്തി​യി​ല്ല. തി​ര​ക്കേ​റി​യ പാ​ത​യി​ല്‍ പി​ന്നീ​ട് ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പടെ കു​ഴി​ക​ളി​ല്‍ വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up